ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ചേരാനല്ലൂരില്‍ പുലര്‍ച്ചെയാണ് സംഭവം. തട്ടുകട നടത്തുന്ന ജയപാലകൃഷ്ണന് ആണ് മരിച്ചത്. ഇദ്ദേഹം കട അടച്ച് അരിയും മറ്റു സാധനങ്ങളുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഈ വേളയിലാണ് അമിത വേഗതയില്‍ വന്ന കാര്‍ പിന്നില്‍ ഇടിച്ചുതെറിപ്പിച്ചത്. അരി റോഡില്‍ മീറ്ററുകളോളം ചിതറിയിട്ടുണ്ട്. ശമ്പളം 71% വര്‍ധിപ്പിച്ച്
കൊച്ചിയില്‍ ജഡ്ജിയുടെ മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു; 17കാരന് പിടിയില്‍

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
Chanakya Niti: ಹೆಣ್ಮಕ್ಳೇ… ನಿಮ್ಮ ಜೀವನದ ಈ ಪ್ರಮುಖ ನಿರ್ಧಾರಗಳನ್ನು ತೆಗೆದುಕೊಳ್ಳುವಾಗ ಇತರರ ಮಾತು ಕೇಳ್ಬೇಡಿ
TV9 Kannada Lifestyle
2h
Architecture
ಎಷ್ಟೇ ಸಂಪಾದಿಸಿದ್ರೂ ನಿಮ್ಮ ಕೈಯಲ್ಲಿ ದುಡ್ಡು ನಿಲ್ತಿಲ್ವಾ? ಹಾಗಿದ್ರೆ ಕಾಸು ಉಳಿಸಲು ತಕ್ಷಣವೇ ಈ ಕೆಲಸಗಳನ್ನು ಮಾಡಿ
TV9 Kannada Lifestyle
3h
Architecture
ఏఐ బాటలో ఉగ్రవాదం: ఆపరేషన్ సింధూర్ తర్వాత పాక్ ఉగ్ర సంస్థల కొత్త ప్లాన్!
Oneindia Telugu Lifestyle (Telugu)
3h
Architecture
سری لنکا کے 326 رنز کے ہدف کے تعاقب میں پاکستانی بیٹنگ مشکلات کا شکار، بابر اعظم صفر پر آؤٹ
BBC Urdu Features (Urdu)
3h
Architecture
हिमपात भएपछि मनाङमै रोकिए पर्यटक
OnlineKhabar Lifestyle (Nepali)
3h
Architecture
सुन्दरीजलबाट सिन्धुपाल्चोक र नुवाकोट जाने सडक अवरुद्ध
OnlineKhabar Lifestyle (Nepali)
4h
Architecture