ദേശീയപാത ടോള്‍ പ്ലാസകളുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഷിക പാസുകളില്‍ ഇളവ്. മുനിസിപ്പല്‍ അല്ലെങ്കില്‍ നഗര പരിധിക്കു പുറത്തുള്ള ടോള്‍ പ്ലാസകള്‍ക്ക് 1500 രൂപയും നഗര പരിധിക്കുള്ളിലുള്ളവയ്ക്ക് 3000 രൂപയും നിരക്കില്‍ വാര്‍ഷിക ഇളവ് പാസുകള്‍ ഇനി മുതല്‍ ലഭ്യമാകും. നിലവില്‍, അര്‍ഹരായ താമസക്കാര്‍ക്ക് 360 രൂപ നിരക്കില്‍ പ്രതിമാസ പാസുകള്‍ ലഭിക്കുന്നുണ്ട്. ട്രംപിനോട് പ്രതികാരം
1500 രൂപയ്ക്ക് വാര്‍ഷിക ടോള്‍ പാസ്..! ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ഇളവ്

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
हिमालय टिभीले एनपीएल तीन भाषामा प्रसारण गर्ने, जनकपुरको खेलमा मैथिली कमेन्ट्री पनि
OnlineKhabar Lifestyle (Nepali)
39min
Architecture
५ करोडभन्दा बढी पटक हेरियो, ‘मायालाई के दिऊँ म बैना’
OnlineKhabar Lifestyle (Nepali)
39min
Architecture
बुढानीलकण्ठस्थित लेमन ट्री प्रिमियरका खानामा ५० प्रतिशत छुट
OnlineKhabar Lifestyle (Nepali)
41min
Architecture
जनकपुरले टस जितेर पहिला फिल्डिङ गर्दै
OnlineKhabar Lifestyle (Nepali)
46min
Architecture
سرگودھا میں سکول ٹیچر پر بچوں کے مبینہ ریپ کا الزام: ’میرے نواسے کو ویڈیوز وائرل کرنے اور سکول سے نکالنے کی دھمکی دی‘
BBC Urdu Features (Urdu)
47min
Architecture
سری لنکا کے خلاف پاکستان 110 رنز پر آؤٹ: ’پاکستانی ٹیم یہ سمجھنے میں مصروف ہے کہ پورے 50 اوورز کیسے کھیلنے ہیں‘
BBC Urdu Features (Urdu)
57min
Architecture