Hashtagintro

30000 കോടി പോക്കറ്റിലിടുന്ന കേരളത്തിലെ ഭായിമാര്‍ പോകുമോ? തിരിച്ചുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി

മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് പോയവരെ തിരിച്ചുവിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളും കൂലിയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. നാട്ടിലേക്ക് തിരിച്ചുവരാനും കുടുംബത്തോടൊപ്പം താമസിച്ച് ജോലി ചെയ്യാമെന്നും അദ്ദേഹം പറയുന്നു. വിബി ജി റാംജി എന്ന പുതിയ തൊഴിലുറപ്പ് പദ്ധതിയിലെ നേട്ടങ്ങളാണ് മുഖ്യമന്ത്രി എടുത്തുപറഞ്ഞത്. സ്വര്‍ണം പറക്കുന്നു; ഞെട്ടിക്കുന്ന വില വര്‍ധന, മണിക്കൂറുകള്‍ക്കിടെ

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language