Hashtagintro

ഇസ്രായേലില്‍ നെതന്യാഹു യുഗത്തിന് അന്ത്യം! ഐസന്‍കോട്ടിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് പ്രസിഡന്റ്

ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പിന് പിന്നാലെ, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, മുന്‍ സൈനിക മേധാവിയും യഷാര്‍ പാര്‍ട്ടി തലവനുമായ ഗാഡി ഐസന്‍കോട്ടിനെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തി. ഇതോടെ, അധികാരം നിലനിര്‍ത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ആസ്തി കൂടാന്‍ പോകുന്നു…! ഒന്നും രണ്ടുമല്ല, 207 ദിവസം ഈ രാശിക്കാര്‍ക്ക് സമൃദ്ധിയുടെ കാലം

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language