Hashtagintro

'ഒരു മനോഹര സായാഹ്നം!'; ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന്റെ വീട്ടിലെത്തി മഹാനടൻ മമ്മൂട്ടി

രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നതിനിടയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്‌ണന്റെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം ഗോപാലകൃഷ്‌ണന്റെ മകളുടെ വിവാഹം നടന്നിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വധൂ വരന്മാർക്ക് ആശംസകൾ അർപ്പിക്കുവാനായിട്ടാണ് മമ്മൂട്ടി ഗോപാലകൃഷ്‌ണന്റെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ഗോപാലകൃഷ്‌ണന്റെ വീട്ടിൽ ചെലവഴിച്ചതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. ചേറൂർ ഗാന്ധിനഗറിലുള്ള ഗോപാലകൃഷ്‌ണന്റെ വസതിയിലാണ് മമ്മൂട്ടി സന്ദർശനം

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language