Hashtagintro

ശൈഖ് ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് നല്‍കില്ല; അവര്‍ ഒളിച്ചോടിയ പിടികിട്ടാപ്പുള്ളി, കൈമാറണം എന്ന് മന്ത്രി

ഇന്ത്യയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ കൈമാറണം എന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്. ഹസീന പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂര്‍ കബീറിന്റെ പ്രതികരണം. അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുകയല്ല, നിയമപ്രകാരം തിരിച്ചുവരികയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വിജയ് ദീര്‍ഘകാലം ഭരിക്കണം; മക്കയില്‍ പ്രാര്‍ഥന, ഉംറ നിര്‍വഹിച്ച് ടിവികെ എംഎല്‍എ

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language