Hashtagintro

'1 കോടി വീതം നഷ്ടപരിഹാരം നൽകണം';ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടികളുമായി കെകെ ശൈലജയും വീണ ജോർജും

അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ച സംഭവത്തിൽ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടികളുമായി മുന്‍ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണ ജോര്‍ജ്ജും. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഇരുവരും അഡ്വ എ രാജേഷ്‌ മുഖേന ഷാജന്‍ സ്‌കറിയയ്‌ക്ക്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു. അപകീര്‍ത്തികരമായ വീഡിയോ പിന്‍വലിച്ച്‌ പരസ്യമായി മാപ്പ്‌ പറയണമെന്നും, വീഡിയോ എല്ലാ

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language