Hashtagintro

'രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും വാങ്ങിയിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു', അസിതയുടെ മറുപടി

24 ന്യൂസ് ചാനലിൽ നിന്നും രാജി വെച്ചതുമായി ബന്ധപ്പെട്ടുളള ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി മാധ്യമപ്രവർത്തക അസിത സഹീർ. ചാനലിലെ മുൻനിര അവതാരകയായിരുന്ന അസിത അടുത്തിടെയാണ് രാജി വെച്ചത്. ചാനൽ മേധാവി ശ്രീകണ്ഠൻ നായർ പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി ചാനൽ വിട്ട് പോയവരെ കുറിച്ച് നടത്തിയ ചില പരാമർശങ്ങൾക്ക് പിന്നാലെയാണ് അസിതയ്ക്ക് എതിരെ സോഷ്യൽ മീഡിയാ പ്രചാരണത്തിന് തുടക്കമായത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language