Hashtagintro

ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും; മാരുതി സേവാ നഗറിൽ പുതിയ ഫ്ലൈ ഓവർ വരുന്നു,436 കോടിയുടെ പദ്ധതി

മാരുതി സേവാ നഗറിലെ പുതിയ ഫ്ലൈ ഓവറിന് തറക്കല്ലിട്ട് മുഖ്യമന്ത്രി ഡികെ ശിവകുമാർ. വടക്കൻ മേഖലകളായ ബാണസവാടി, കല്യാൺ നഗർ എന്നിവിടങ്ങളേയും ഇന്ദിരാനഗർ, ശിവാജിനഗർ എന്നിവ ഉൾപ്പെടുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് പ്രദേശത്തേയും ബന്ധിപ്പിക്കുന്നതാണ് ഫ്ലൈ ഓവർ. 436.45 കോടി ചെലവിലാണ് പദ്ധതിയൊരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബൈപ്പനഹള്ളി റെയിൽവെ ക്രോസിംഗിന് സമീപം നാല് വരി മേൽപ്പാലവും പണിയും.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language