സ്വര്‍ണവിലയിലുണ്ടായ മുന്‍കാല മുന്നേറ്റം പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന നിക്ഷേപകര്‍ക്ക്, 2026-ന്റെ തുടക്കത്തെ അപേക്ഷിച്ച് നിലവിലെ വിലനിലവാരം നിക്ഷേപം തുടങ്ങാന്‍ കൂടുതല്‍ അനുകൂലമായ അവസരമാണെന്ന് ടാറ്റ മ്യൂച്വല്‍ ഫണ്ട്. അതേസമയം, കേന്ദ്ര ബാങ്കുകളുടെ ആവശ്യം, സാമ്പത്തിക നയപരമായ ആശങ്കകള്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ ഇടക്കാല സാധ്യതകള്‍ക്ക് കരുത്ത് പകരുന്നു എന്നും ടാറ്റ മ്യൂച്വല്‍ ഫണ്ട് കൂട്ടിച്ചേര്‍ത്തു. ദേശീയപാത ശൃംഖല
ജനുവരിയില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാം; പവന് 22000 രൂപ കുറഞ്ഞു

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
‘इस्लामी र आप्रवासी भिड’ बताउने विदेशी नेताहरूमाथि खनिए फ्रान्सेली राष्ट्रपति
OnlineKhabar Lifestyle (Nepali)
15min
Architecture
साउदी अरबमा ड्रोनको भग्नावशेष खस्दा एक नेपालीको मृत्यु
OnlineKhabar Lifestyle (Nepali)
18min
Architecture
خیبر پختونخوا کے ’غیرفعال‘ وزیر اعلیٰ سہیل آفریدی کہاں ہیں اور ’شاہی مہمان خانہ‘ کیا ہے؟
BBC Urdu Features (Urdu)
21min
Architecture
కల్చరల్ కార్నివాల్ తో ఆకట్టుకునేలా ఇన్వెస్ట్ తెలంగాణా గ్లోబల్ సమ్మిట్!
Oneindia Telugu Lifestyle (Telugu)
30min
Architecture
భారీగా పడిపోయిన బంగారం ధరలు! కొనుగోలు చేయడానికి ఇదే సరైన టైమ్?
Oneindia Telugu Lifestyle (Telugu)
31min
Architecture
बंगलादेशका राजदूत दूर्गापूजामा सहभागी, दिए धार्मिक सद्भावको सन्देश
OnlineKhabar Lifestyle (Nepali)
39min
Architecture