Hashtagintro

സ്വര്‍ണവില കുറഞ്ഞു; ഇന്ന് ആഭരണം വാങ്ങുന്നുണ്ടോ? പവന്‍ വില അറിയാം, വെള്ളി ഗ്രാമിന് 235 രൂപ

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെ കുറയുകയും വൈകീട്ട് വില കൂടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്നത്തെ ഇടിവ്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയുന്നത്. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കും. ക്രൂഡ് ഓയില്‍ വിലയും അല്‍പ്പം കയറി. ഓണം ബംപര്‍ ഭാഗ്യശാലിക്ക് കിട്ടിയത് 16.47 കോടി; പണം ചോദിച്ചു

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language