Hashtagintro

സ്വര്‍ണവില നിശ്ചലം; വില ഇടിയാന്‍ വഴിയൊരുങ്ങി, കൂടുതല്‍ കാലം പ്രതീക്ഷിക്കേണ്ട, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. വിപണിയില്‍ സമീപ ദിവസങ്ങളില്‍ വില കുറയാനും പിന്നീട് തിരിച്ചു കയറാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ ഈ മാസം പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരു സ്തംഭിക്കുമോ? ധ്രുവ് റാഠി

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language