Hashtagintro

പിണറായിയ്ക്ക് തിരിച്ചടി; മാസപ്പടി കേസില്‍ എഫ്‌ഐആറിടണമെന്ന് ഹൈക്കോടതി, റിയാസിനും കുരുക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്ന് ഹൈക്കോടതി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് ഹൈക്കോടതി നിര്‍ദേശം. മുന്‍ പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനെതിരേയും കേസെടുക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അഴിമതി തടയൽ നിയമപ്രകാരം എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് സിജെപി സമരം പൊളിക്കാന്‍ പൊലീസ്; ഹോട്ടലുകളില്‍ വ്യാപക പരിശോധന.. നേതാക്കള്‍ നിരീക്ഷണത്തില്‍

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language