Hashtagintro

'അവളുടെ അവകാശങ്ങൾക്ക് ഒപ്പം എന്നുമുണ്ടാകും'; മകൾ മദ്യപാനി ആണെന്ന പ്രചാരണത്തിൽ അർജുൻ സർജ

മകൾക്കെതിരായ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ അർജുൻ സർജ. ഇളയമകളുടെ വിവാഹ വേളയിൽ മൂത്തമകളായ ഐശ്വര്യയ്ക്ക് എതിരെ തുടർച്ചയായി വന്ന വാർത്തകളിലാണ് അർജുൻ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. ഓരോ സ്ത്രീക്കും സ്വന്തം തീരുമാനങ്ങൾ എടുക്കാനും സ്വന്തം നിബന്ധനകൾക്കനുസരിച്ച് ജീവിതം നയിക്കാനുമുള്ള അവകാശമുണ്ടെന്ന് അർജുൻ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. നടൻമാരുമായി ചേർത്ത് ​ഗോസിപ്പ്, ഭർത്താവ് ചോദിച്ചത്; ആ ഗോസിപ്പുകൾ

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language