Hashtagintro

ആര്‍എസ്എസിനെ പുകഴ്ത്തി മോഹന്‍ലാല്‍, 'സംഘപ്രവര്‍ത്തകർ ദേശസ്‌നേഹത്തിൽ വേരുറപ്പിച്ച മനീഷികൾ'

കോഴിക്കോട്: ആര്‍എസ്എസിനെ പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍. ദേശസ്‌നേഹത്തിലും ദേശീയ ബോധത്തിലും വേരുറപ്പിച്ച മനീഷികളാണ് സംഘപ്രവര്‍ത്തകരെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ആര്‍എസ്എസ് മുഖമാസികയായ കേസരിയുടെ നേതൃത്വത്തിലുളള മാതംഗി മള്‍ട്ടി മീഡിയ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും മറുവാക്കാണ് കേസരിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. കേസരിയിലൂടെ സംഘം ഒരു സാംസ്‌ക്കാരിക കര്‍ത്തവ്യം നിറവേറ്റുകയായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language