Hashtagintro

ആര്‍എസ്എസ് പഥസഞ്ചലനം; അനുമതി വാങ്ങാതെ നടത്തരുത് എന്ന് മന്ത്രി, കത്ത് കൊടുത്താല്‍ പോര

വിജയദശമി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ഔദ്യോഗികമായി അനുമതി വാങ്ങണം എന്ന കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ. പോലീസിനെ അറിയിക്കുന്നതും സഹകരണം തേടുന്നതും അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷയായി പരിഗണിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 25ന് കര്‍ണാടകയിലെ വിവിധ നഗരങ്ങളില്‍ പഥസഞ്ചലനം നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; നദികളില്‍ ജലനിരപ്പ്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language