Hashtagintro

ആ അര മണിക്കൂറിൽ അവന് തോന്നിയതാണ്, ഹരി മുരളിയുടെ മരണം ഭയങ്കര ഷോക്കായിരുന്നു-സീമ ജി നായർ

നട‌നും വിഎഫ്എക്സ് ആർട്ടിസ്റ്റുമായ ഹരിമുരളിയുടെ വിയോ​ഗ വാർത്ത ഏവരെ‌യും ഞെട്ടിച്ചിരുന്നു. 27 കാരനായ ഹരി മുരളി ആത്മഹത്യ ചെയ്യുകയായിരുന്നു. ഹരി മുരളിയെക്കുറിച്ച് നടി സീമ ജി നായർ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപാട് പേരുടെ മരണങ്ങൾ ഞെട്ടിച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത മരണങ്ങൾ. ഹരിമുരളിയുടെ അച്ഛൻ പയ്യന്നൂർ മുരളി ചേട്ടൻ നാടകക്കാരനാണ്. നല്ല ബന്ധമുള്ള മനുഷ്യനാണ്.

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language