Hashtagintro

ഇടുക്കിയില്‍ ഒക്ടോബര്‍ 16 ന് സിപിഎം ഹര്‍ത്താല്‍; ഭൂ-കര്‍ഷക പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്ന്

ഇടുക്കിയില്‍ ഒക്ടോബര്‍ 16-ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സിപിഎം. ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും ഭൂമിയിന്മേലുള്ള അവകാശങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. സ്വര്‍ണമെല്ലാം ഹോങ്കോങ്ങിലേക്ക് മാറ്റി റഷ്യ…. ഈ വര്‍ഷം മാറ്റിയത് 118 ടണ്‍! എത്തുന്നത് ചൈനയിലേക്കോ?

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language