Hashtagintro

ഇറാന്‍ കര പാതയില്‍ 'ഇരുമ്പ് കവാട'വുമായി അമേരിക്ക; 20 പേരുടെ ദൗത്യം, രംഗം വഷളാകുമെന്ന് മുന്നറിയിപ്പ്

ഇറാനെ കൂടുതല്‍ ഞെരുക്കാന്‍ പദ്ധതി ഒരുക്കി അമേരിക്കന്‍ സൈന്യം. നാവിക ഉപരോധം നിലനില്‍ക്കുന്നതിന് പുറമെ കരമാര്‍ഗങ്ങളിലൂടെയുള്ള പാത കൂടി അടയ്ക്കുകയാണ് ലക്ഷ്യം. അയണ്‍ ഗേറ്റ് എന്ന പേരില്‍ പുതിയ ദൗത്യസേനയെ യുഎസ് സെന്‍ട്രല്‍ കമാന്റ് ഒരുക്കി. വിവിധ ഏജന്‍സികളിലെ വിദഗ്ധര്‍ ഉള്‍പ്പെടെ 20 പേരാണ് ഈ സംഘത്തിലുള്ളത്. അമേരിക്കയിലെ ഫ്‌ളോറിഡ കേന്ദ്രമായിട്ടാകും ഈ ദൗത്യസേനയുടെ പ്രവര്‍ത്തനം. വയനാട്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language