Hashtagintro

ഇറാന്‍ മുഖംതിരിച്ചു; അമേരിക്ക വ്യക്തമായി പറയൂ എന്ന് സുരക്ഷാ മേധാവി, അംഗീകരിച്ചത് ചിലതു മാത്രം

ഇറാന്‍ മുന്നോട്ടുവച്ച ഉപാധികളില്‍ ചിലതു മാത്രം അംഗീകരിച്ച് അമേരിക്ക. ഖത്തര്‍ മുഖേന ഇറാന്‍ ഏഴ് ഉപാധികളാണ് മുന്നോട്ട് വച്ചത്. നേരത്തെ പാകിസ്താന്റെ മധ്യസ്ഥതയില്‍ ധാരണയായ ഏഴ് ആവശ്യങ്ങള്‍ തന്നെയാണിത്. പിന്നീട് അമേരിക്ക ഏകപക്ഷീയമായി ധാരണയില്‍ നിന്ന് പിന്നാക്കം പോകുകയായിരുന്നു. ഏഴ് ധാരണകള്‍ അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് പാത തുറക്കൂ എന്ന് ഇറാന്‍ പറയുന്നു. സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; അപ്രതീക്ഷിതമായി

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language