Hashtagintro

ഇസ്രായേലിലേക്ക് മാറും, അവിടെ പ്രധാനമന്ത്രിയാകും; അമേരിക്കയില്‍ ജനം കൈവിട്ടാല്‍ ട്രംപിന്റെ പദ്ധതി

ഇടക്കാല തിരഞ്ഞെടുപ്പില്‍ ദയനീയമായ തിരിച്ചടി നേരിടുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി. കോണ്‍ഗ്രസിലെ രണ്ട് സഭകളിലും ഡെമോക്രാറ്റുകള്‍ ആധിപത്യം നേരിടുന്നതാണ് ഫലം വരുമ്പോവുള്ള കാഴ്ച. ഇത്രയും തിരിച്ചടി ട്രംപ് പ്രതീക്ഷിച്ചില്ല. ഇറാനില്‍ നടത്തിയ യുദ്ധം ട്രംപിന് സാമ്പത്തികവും രാഷ്ട്രീയവുമായ തിരിച്ചടി നല്‍കുകയാണിപ്പോള്‍. ഇസ്രായേല്‍ ഒരുങ്ങുന്നു; രോഗികളെ ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്ക് മാറ്റി ആശുപത്രികള്‍, ഇറാന്‍ മിസൈല്‍

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language