Hashtagintro

എപി വിഭാഗം സുന്നികള്‍ ഉടക്കില്‍; വെട്ടിലായി മുസ്ലിം ലീഗ്, പരിഹാരത്തിന് പുതിയ വഴി കണ്ടെത്തും

വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാത്തതില്‍ സമസ്ത എപി വിഭാഗത്തിന് അമര്‍ഷം. മുസ്ലിം ലീഗ് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എപി വിഭാഗം പങ്കെടുത്തില്ല. നിരവധി വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുന്ന സുന്നികളെ വഖഫ് ബോര്‍ഡില്‍ നിന്ന് മാറ്റി നിര്‍ത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണ് എന്ന് നേതാക്കള്‍ പ്രതികരിച്ചു. വന്ദേഭാരത് സ്ലീപ്പര്‍ നവംബര്‍ ഒന്നിന്? ബെംഗളൂരു-മുംബൈ റൂട്ടില്‍

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language