Hashtagintro

കടപ്പാടൊന്നും നോക്കിയില്ല, ക്ഷണമില്ല! ധനുഷിനൊന്നും മനസിലാകുന്നില്ല, ഇത്രയും ആർഭാടം വേണോ? അന്തനൻ

അനിരുദ്ധ് രവിചന്ദർ കാവ്യ മാരൻ വിവാഹ റിസപ്ഷന് നിരവധി പ്രമുഖരാണ് എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ളവർ അതിഥികളായെത്തി. എന്നാൽ അനിരുദ്ധുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ചിലർ വന്നില്ല. ഇതേക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് അന്തനൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇത് പ്രതീക്ഷിച്ചില്ല, നെൽസണിന്റെ മുഖത്തെല്ലാമുണ്ട്; വെെറലായി നയൻതാര-സിമ്പു കണ്ടുമുട്ടൽ വിവാഹത്തിന് ആരൊക്കെ വന്നു

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language