Hashtagintro

കെഎസ്ആര്‍ടിസി ബുക്ക് ചെയ്യാം; തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്ന് പമ്പയിലേക്ക്, ഭക്തര്‍ക്ക് സുരക്ഷിത യാത്ര

ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ പദ്ധതി. കുടുംബങ്ങള്‍ക്കും ഭക്തരുടെ സംഘങ്ങള്‍ക്കും കെഎസ്ആര്‍ടിസി ബുക്ക് ചെയ്ത് മണ്ഡല-മകര വിളക്ക് കാലത്ത് ശബരിമല യാത്ര ചെയ്യാം. ബുക്ക് ചെയ്യുന്നവരുടെ തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്ന് പമ്പയിലേക്ക് ആയിരിക്കും സര്‍വീസ്. ഇടയ്ക്ക വിശ്രമത്തിന് നിര്‍ത്തിയാകും യാത്ര. ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language