Hashtagintro

കേരളത്തിലെ റോഡ് വികസനത്തിന് വീണ്ടും കേന്ദ്രഫണ്ട്! 39 റോഡുകള്‍ക്ക് 988.75 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തുടനീളം 486 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 39 റോഡ് വികസന പദ്ധതികള്‍ക്കായി 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. ഡിസംബറോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര റോഡ്, അടിസ്ഥാന സൗകര്യ വികസന ഫണ്ട് പദ്ധതിക്ക് കീഴില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. വെറും രാജയോഗമല്ല… ഗജകേസരി

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language