Hashtagintro

കൊച്ചി വിമാനത്താവളത്തിൽ ക്യൂ നിന്ന് വിഷമിക്കേണ്ട; ഡിജിയാത്ര സംവിധാനം തുടങ്ങി, രാജ്യത്ത് ആദ്യം

കൊച്ചി: അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജിയാത്ര സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാൽ. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്. ഇ-പാസ്‌പോർട്ടുകളും ബയോമെട്രിക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡിജിയാത്ര സംവിധാനം പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനക്കമ്പനികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language