Hashtagintro

കോഴിക്കോട്-പാലക്കാട് ദേശീയപാത-966 ന് അനുമതി 3 മാസത്തിനുള്ളില്‍; സതീശന് ഗഡ്കരിയുടെ ഉറപ്പ്

കേരളത്തിലെ ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം പരിഹരിക്കാനും അവ വേഗത്തിലാക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി വിഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കി. ന്യൂഡല്‍ഹിയില്‍ വെച്ച് കേന്ദ്രമന്ത്രിയെ കണ്ട മുഖ്യമന്ത്രി സതീശന്‍, സംസ്ഥാനത്തെ പ്രധാനപ്പെട്ട റോഡ്-ഗതാഗത പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി. സ്വര്‍ണമെല്ലാം ഹോങ്കോങ്ങിലേക്ക് മാറ്റി

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language