Hashtagintro

ഗ്യാനേഷ് കുമാര്‍ ഫോം 6 ഏകപക്ഷീയമായി മാറ്റി, തെളിവ് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സുപ്രീംകോടതി പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ ഫോം 6 നിയമവിരുദ്ധമായും ഏകപക്ഷീയമായും മാറ്റി എന്ന് രാഹുല്‍ ആരോപിച്ചു. പുതിയ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച ഫോം 6-ന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; വിജയികള്‍ ഇവര്‍

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language