Hashtagintro

ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പ്രവർത്തിച്ചോയെന്ന് പരിശോധിക്കും,നിയമവിരുദ്ധമായി ഇടപെട്ടെങ്കിൽ നടപടി;സുപ്രീം കോടതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സസ്പെൻ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ഹർജിയി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനും കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവര അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language