Hashtagintro

ചെന്നൈയിൽ ലുലു ഗ്രൂപ്പിന്റെ ആദ്യ റീട്ടെയിൽ സ്‌റ്റോറുകൾ നാളെ തുറക്കും; വരുന്നത് വൻ ഹൈപ്പർ മാർക്കറ്റ്

ചെന്നൈ: ലുലു ഗ്രൂപ്പ് ചെന്നൈയിലെ റീട്ടെയിൽ വിപണിയിലേക്ക് പ്രവേശിക്കുന്നു. നഗരത്തിൽ രണ്ട് പുതിയ സ്‌റ്റോറുകളാണ് തുറക്കുന്നത്. ഷെണോയ് നഗർ മെട്രോ സ്‌റ്റേഷനിൽ ലുലു ഹൈപ്പർമാർക്കറ്റും ചെന്നൈ സെൻട്രൽ മെട്രോ സ്‌റ്റേഷനിൽ ലുലു ഡെയ്‌ലി സ്‌റ്റോറുമാണ് പ്രവർത്തനം ആരംഭിക്കുന്നത്. മെട്രോ സ്‌റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ ഹൈപ്പർമാർക്കറ്റ് എന്ന പ്രത്യേകതയോടെയാണ് ഷെണോയ് നഗറിലെ ലുലു ഹൈപ്പർമാർക്കറ്റ്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language