മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധ മാർച്ച് നയിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയും അതിനെ പ്രതിരോധിക്കാൻ ശ്രമിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡൽഹി പോലീസ് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും ഫാസിസ്റ്റ് മനോഭാവത്തിന്റെ തെളിവുമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അകാരണമായി കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നത് പ്രകടമാണ്.
ജനപ്രതിനിധികളെയും നേതാക്കളെയും കായികമായി നേരിടാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം;സണ്ണി ജോസഫ്

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
ఆయనొచ్చిన వేళ ఉగ్రవాదంపై రాజీపడే ప్రసక్తే లేదని తేల్చేసిన ఇండియా
Oneindia Telugu Lifestyle (Telugu)
31min
Architecture
सन् २०२६ कै शक्तिशाली बन्यो सुपर टाइफुन चम्पी
OnlineKhabar Lifestyle (Nepali)
33min
Architecture
బుధ ఉదయంతో నవంబర్ లో వృషభ రాశి సహా 5 రాశుల వారికి సంపదలు, భోగాలు!
Oneindia Telugu Lifestyle (Telugu)
1h
Architecture
टीका लगाउँदा कता फर्किने ? टीका लगाउनुअघि केके गर्ने ?
OnlineKhabar Lifestyle (Nepali)
1h
Architecture
टेस्ला र स्पेसएक्स गाभ्ने मस्कको तयारी, दुवै कम्पनीमा विशेष समिति गठन
OnlineKhabar Lifestyle (Nepali)
1h
Architecture
आज दशैंको टीका, उत्तम साइत १०:२६ बजे
OnlineKhabar Lifestyle (Nepali)
2h
Architecture