Hashtagintro

ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റ് വൃത്തിയില്ലാത്തതാണോ? ഫോട്ടോ എടുത്തയച്ചാല്‍ 1000 രൂപ കിട്ടും!

രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളിലെ വൃത്തിഹീനമായ ശൗചാലയങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം നല്‍കുന്ന ക്ലീന്‍ ടോയ്ലറ്റ് പിക്ചര്‍ ചലഞ്ച് ആരംഭിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. ദേശീയപാതകളിലെ ശൗചാലയങ്ങളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌പെഷ്യല്‍ ക്യാമ്പയിന്‍ 5.0-ന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ചാല്‍ ഇതായിരിക്കും ശിക്ഷ; മുന്നറിയിപ്പുമായി ലോറന്‍സ് ബിഷ്‌ണോയി സംഘം

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language