Hashtagintro

ഡല്‍ഹി ഇന്നും സമരമുഖത്ത്… പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുമായി സിജെപി, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം. ഡല്‍ഹിയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയും സിജെപിയും വിദ്യാര്‍ത്ഥി സംഘടനകളുമെല്ലാം ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള തീയതി തേടി, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുള്‍പ്പെടെയുള്ള സിജെപി നേതാക്കള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കും.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language