Hashtagintro

ഡൽഹി പോലീസിനെതിരെ വടിയെടുത്ത് സുപ്രീം കോടതി;അനധികൃത കസ്റ്റഡി വേണ്ട, കേന്ദ്രത്തോടും റിപ്പോർട്ട് തേടി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തെ നേരിട്ട പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പോലീസ് സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും കോടതി ഇടക്കാല ഉത്തരവിറക്കി. ജീവനും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുത്. ഇൻ്റർനെറ്റ് ഉടൻ പുനഃസ്ഥാപിക്കണമെന്നും കോടതി പറഞ്ഞു.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language