Hashtagintro

തേവര ജെട്ടി ഒഴിവാക്കിയാൽ പടിഞ്ഞാറൻ ദ്വീപുകാരുടെ യാത്ര ദുരിതത്തിൽ; എങ്ങനെ നഗരത്തിലെത്തും?, ആശങ്ക

കൊച്ചി വാട്ടർമെട്രോ നെറ്റ്വർക്കിൽ നിന്നും തേവര ജെട്ടിയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ ആശങ്ക ഉയരുന്നു. ബദൽ സംവിധാനങ്ങളൊന്നും പരിഗണിക്കാതെ ജെട്ടിയെ ഒഴിവാക്കുന്നത് പടിഞ്ഞാറൻ ദ്വീപ് പ്രദേശങ്ങളെ എങ്ങനെ നഗരത്തിലെ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. തേവര കൂടാതെ ആസ്റ്റർ, അമൃത, കോതാട്, തേവര, ചെറിയന്തുരുത്ത്, മൂളവുകാട് എന്നീ അഞ്ച് ടെർമിനലുകളെ മാസ്റ്റർ പ്ലാനിൽ നിന്നും ഒഴിവാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language