Hashtagintro

ദില്ലിയെ വിറപ്പിച്ച് ഇന്ത്യ സഖ്യത്തിൻ്റെ സുപ്രീം കോടതി മാർച്ച്;ഇരമ്പിയെത്തി ജനസാഗരം. തടഞ്ഞ് പോലീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരേയും സുപ്രീം കോടതിയിലേക്ക് പടുകൂറ്റൻ മാർച്ചുമായി ഇന്ത്യ സഖ്യം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എം.പിമാരായ കെസി വേണുഗോപാൽ പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും അടക്കം ആയിരങ്ങളാണ് മാർച്ചിൽ അണിനിരന്നത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language