Hashtagintro

നടന്‍ ഇമ്രാന്‍ ഖാന്‍ വിദേശിയാണോ? നാടുകടത്തണം എന്ന് ബിജെപി, എങ്ങനെ സമരത്തിന്റെ ഭാഗമായി

നടന്‍ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് പിടിയില്‍ ആയിരുന്നു. ഇദ്ദേഹത്തെയും സുഹൃത്തിനെയും പിന്നീട് പോലീസ് വിട്ടയച്ചു. പൗരന്‍ എന്ന നിലയിലും നഗരത്തില്‍ താമസിക്കുന്ന വ്യക്തി എന്ന നിലയിലുമാണ് പ്രതിഷേധം കാണാന്‍ വന്നത് എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സൗദി അറേബ്യ മാത്രമല്ല, അമേരിക്കയും പാകിസ്താനും എത്തിയേക്കും; ഹൂതികളെ ഒതുക്കാന്‍ നീക്കം

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language