നെടുമ്പാശേരി വിമാനത്താവളത്തില്‍ അനുവദിച്ച എഫ്എല്‍ 7 ബാര്‍ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണര്‍ ആയിരുന്ന വേളയില്‍ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലോഞ്ച് ബാറിന് നല്കിയ ലൈസന്‍സാണ് റദ്ദാക്കിയത്. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആര് ജയശങ്കര്‍ ബന്ധപ്പെട്ട ഉത്തരവ് ഇറക്കി. കുവൈത്ത് മുതല്‍ ഒമാന്‍ വരെ 2117 കി.മീ
നെടുമ്പാശേരി വിമാനത്താവളത്തിന് അനുവദിച്ച എഫ്എല്‍ 7 ബാര്‍ ലൈസന്‍സ് റദ്ദാക്കി
Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
கன்னியாகுமரி: பெண் காவலரை லாரி ஏற்றி கொலை செய்ய முயற்சி.. கனிமவள லாரி உரிமையாளர் அதிரடி கைது!
Oneindia Tamil Lifestyle (Tamil)
40min
Architecture
பூமிக்கு 2வது நிலா.. இதென்னங்க புது வில்லங்கம்? நாசா சொன்ன ஆச்சரியமான தகவல்!
Oneindia Tamil Lifestyle (Tamil)
1h
Architecture
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പിടി ഉഷയ്ക്ക് തോൽവി; ജയിച്ചത് അഞ്ജു ബോബി ജോർജിന്റെ പാനൽ
Oneindia Malayalam Lifestyle (Malayalam)
1h
Architecture
No Image
கடலில் மூழ்குபவர்களை மீட்க ஹெலிகாப்டர்களை ஏன் பயன்படுத்தக் கூடாது? – சென்னை ஐகோர்ட் எழுப்பிய கேள்வி!
Oneindia Tamil Lifestyle (Tamil)
1h
Architecture
Odisha Govt to celebrate ‘Mandia Divas’ on November 10-11
Prameya News Lifestyle (Odia)
1h
Architecture
No Image
"ஓர் அரிய வாய்ப்பை இழந்துவிட்டது தவெக அரசு”.. குரியன் ஜோசப் குழு கலைப்பு குறித்து ஸ்டாலின் கவலை!
Oneindia Tamil Lifestyle (Tamil)
1h
Architecture