Hashtagintro

പലിശക്കളിയില്‍ സ്വര്‍ണം മങ്ങും; തല്‍ക്കാലത്തേക്ക് മാത്രം, വായ്പ എടുത്തവര്‍ പെടും, റിപ്പോ ഉയര്‍ത്തിയേക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പണനയ അവലോകന യോഗത്തിന് ശേഷം നാളെ രാവിലെ പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും. റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ റിപ്പോ നിരക്ക് വര്‍ധനവാകും. പലിശ നിരക്ക് മൂന്നര വര്‍ഷമായി ഉയര്‍ത്താതിരുന്നതിനാല്‍ വായ്പ എടുത്തവര്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി കളിമാറും.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language