Hashtagintro

'പിണറായി വേട്ടയുടെ പരാജയത്തിന്റെ ക്ഷീണം തീർക്കാനുള്ള കേസ്; വിഡി സർക്കാരിൻ്റെ ബിജെപി ഡീൽ വിനയാകും"

സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി രൂപം നൽകിയതാണ് എക്സാലോജിക് എന്നവാദം അബദ്ധജടിലമാണ് തോമസ് ഐസക്. – 2014 ലാണ് കമ്പനി രൂപീകൃതമാവുന്നത്. സിഎംആർഎല്ലും ആയിട്ടുള്ള കരാറിൽ ഏർപ്പെടുന്നത് 2017 ലാണ്. എന്തെങ്കിലും അനധികൃതമായ ആനുകൂല്യം സിഎംആർഎൽ കമ്പനിയ്ക്ക് പിണറായി വിജയൻ സർക്കാർ ചെയ്തുകൊടുത്തു എന്നത് സംബന്ധിച്ച് തെളിവുണ്ടോയെന്നും തോമസ് ഐസക് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language