Hashtagintro

പെട്രോളിനും ഡീസലിനും വില കൂട്ടി ജിയോ-ബിപിയും; പെട്രോളിന് 5 രൂപ കൂട്ടി

നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണക്കാരായ ജിയോ-ബിപിയും. പെട്രോള്‍ വില ലിറ്ററിന് 5 രൂപയും ഡീസല്‍ വില ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള 2304 ജിയോ-ബിപി പമ്പുകളിലും ഈ പുതിയ നിരക്കുകള്‍ ബാധകമാകും. നയാര എനര്‍ജി ഈ മാസം തങ്ങളുടെ 7,000 ഔട്ട്ലെറ്റുകളിലും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജിയോ-ബിപിയും വില കൂട്ടുന്നത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language