Hashtagintro

ബിജെപിക്കൊപ്പമല്ല, ശ്വേതാ മേനോൻ ടിവികെയിലേക്കെന്ന്, വിജയുമായി കൂടിക്കാഴ്ച ഉടൻ, ടിവികെ പ്രസിഡണ്ടാകും?

നടിയും മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ ശ്വേതാ മേനോന്‍ ടിവികെയിലേക്കെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിലേക്ക് അഭിനേതാക്കളായ ദേവനും പ്രിയങ്കയും അടക്കമുളളവരെത്തിയതിന് പിന്നാലെയാണ് ശ്വേതാ മേനോനും ടിവികെയില്‍ ചേരുന്നതായുളള സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്. വിജയ്ക്ക് അടുത്ത കുരുക്ക്, പെരമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി, കയ്യിൽ പുറമ്പോക്ക് ഭൂമി? 

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language