അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് പരീക്ഷണ അടിസ്ഥാനത്തില്‍ ഡിജി യാത്ര സംവിധാനം ആരംഭിച്ചു. കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലാണ് പരീക്ഷണം. വിജയകരമായാല്‍ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ശമ്പളം വര്‍ധിപ്പിച്ചു, ഓട്ടോ നിരക്ക് കൂട്ടി, തൊഴില്‍ പ്രായ പരിധി ഉയര്‍ത്തി; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് ഇ-പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ്
ബെംഗളൂരു, കൊച്ചി വിമാനത്താവളങ്ങളില്‍ ഡിജി യാത്ര; പരീക്ഷണം തുടങ്ങി, എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
लन्डनमा नेपालको पर्यटन प्रवर्द्धन
OnlineKhabar Lifestyle (Nepali)
40min
Architecture
2 ചക്രവാതച്ചുഴി തുടരുന്നു..ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്
Oneindia Malayalam Lifestyle (Malayalam)
41min
Architecture
आजदेखि यु-१९ एसिया कप क्रिकेट सुरु हुँदै, नेपालले भोलि भारतसँग खेल्ने
OnlineKhabar Lifestyle (Nepali)
47min
Architecture
संयुक्त राष्ट्र सुरक्षा परिषद्मा भिटो पावर नियन्त्रण गर्ने प्रस्तावमा रुसको पूर्ण अस्वीकृति
OnlineKhabar Lifestyle (Nepali)
49min
Architecture
कम्पनीको बक्यौता जरिबाना छुटको म्याद पुस मसान्तसम्म थप
OnlineKhabar Lifestyle (Nepali)
1h
Architecture
आज पश्चिमी वायुको आंशिक प्रभाव, पहाडी क्षेत्रमा हल्का वर्षाको सम्भावना
OnlineKhabar Lifestyle (Nepali)
1h
Architecture