Hashtagintro

ബെംഗളൂരു വഴി നേപ്പാള്‍ യാത്ര; 5 റൂട്ടില്‍ യാത്രയുമായി എയര്‍ ഇന്ത്യ, കോയമ്പത്തൂര്‍ സര്‍വീസ് രണ്ടുതവണ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അഞ്ചിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് യാത്ര. കാഠ്മണ്ഡുവിലേക്ക് ബെംഗളൂരുവില്‍ നിന്ന് പ്രതിദിനം നേരിട്ടുള്ള സര്‍വീസ് എയര്‍ ഇന്ത്യ ആരംഭിക്കുന്നു എന്നതും എടുത്തു പറയണം. ഇന്ത്യയില്‍ നിന്ന് നിരവധി വിനോദസഞ്ചാരികള്‍ യാത്ര പോകുന്ന സ്ഥലമാണ് നേപ്പാള്‍. ശനിയും ബുധനും ചേർന്നുള്ള ഷഡാഷ്‌ടക യോഗം; ഈ രാശിക്കാർ

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language