Hashtagintro

ഭരണകൂടത്തെ മാറ്റാനല്ല താന്‍ വന്നത് എന്ന് ധ്രുവ് റാഠി; ബെംഗളൂരുവില്‍ എസ്‌ഐആര്‍ വിരുദ്ധ സമരം

ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ എസ്‌ഐആര്‍ വിരുദ്ധ പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, ഗൗരവ് ദാസ്, നടന്‍ പ്രകാശ് രാജ് എന്നിവരെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു. റിയാദ് എയര്‍പോര്‍ട്ട് സര്‍വീസ്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language