Hashtagintro

മിസ് ക്യാരേജിന്റെ വക്കിൽ, ദെെവാനു​ഗ്രഹം ഇല്ലാതെ ആശുപത്രിയിലേക്കില്ലെന്ന് ഞാൻ, കാർ നിർത്തിച്ചു! മോഹിനി

ക്രിസ്തുമതത്തിലേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നടി മോഹിനി പല തവണ സംസാരിച്ചിട്ടുണ്ട്. കടുത്ത വിഷാദരോ​ഗത്തിലായ നാളുകളിലാണ് മോഹിനി ക്രിസ്തു മതത്തിലേക്ക് അടുക്കുന്നത്. ഇപ്പോഴിതാ തന്റെ ദെെവ വിശ്വാസത്തെക്കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ രണ്ടാമത് ​ഗർഭിണിയായ സമയം. യൂടേറിയൻ ഫെെബ്രോയ്ഡ്സ് ഉണ്ടായിരുന്നു. ഞാൻ ​രണ്ടാമത് ​ഗർഭിണിയാകില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ആയി. പിന്നീട് കുഞ്ഞിന് ഹൃദയമിടിപ്പില്ലെന്ന് പറഞ്ഞു. ഞാൻ

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language