Hashtagintro

മോഹൻലാലിന്റെ ഉയർച്ചകളും വീഴ്ചകളും അടുത്ത് നിന്ന് കണ്ടയാൾ, ജീവിതം നമ്മൾ ഒറ്റയ്ക്ക് എഴുതുന്ന കഥയല്ല; കുറിപ്പ്!

മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിലൊന്നാണ്. ഇത് ഒരു നടനും നിർമ്മാതാവും തമ്മിലുള്ള പ്രൊഫഷണൽ ബന്ധം മാത്രമല്ല… 1988ൽ തുടങ്ങിയ സൗഹൃദവും വിശ്വാസവും പിന്നീട് ആശീർവാദ് സിനിമാസെന്ന വലിയ സിനിമാ സാമ്രാജ്യത്തിലേക്ക് വളർന്ന കഥയുമാണ്. ലാലിന്റെ ഡ്രൈവർ എന്നതിലുപരി സന്തതസഹചാരിയാണ് ആന്റണിയിന്ന്. ഫുട്പാത്തുകളിലായിരുന്നു ഉറക്കം; 27 പൈസയുമായി മുംബൈയിലെത്തിയ ജാവേദ്

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language