Hashtagintro

മൻസൂർ പള്ളൂരിന്റെ ശ്രദ്ധേയമായ കഥ പ്രശാന്തേട്ടന്റെ മീശ സിനിമയാകുന്നു; നായകൻ ജയരാജ് വാര്യർ!

എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മൻസൂർ പള്ളൂരിന്റെ ഏറെ ശ്രദ്ധേയമായ ചെറുകഥ പ്രശാന്തേട്ടന്റെ മീശ സിനിമയാകുന്നു. നിർമിതബുദ്ധി (AI) സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരുക്കുന്ന ചിത്രം ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്നു. പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായ പ്രശാന്തേട്ടനെ അവതരിപ്പിക്കുന്നത്. ഡോ. മാത്യു സാമുവലാണ് ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language