ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പട്ടികയില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയുടെ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. പട്ടികയിലുണ്ടാകുമെന്ന് കരുതിയിരുന്ന കേന്ദ്ര സഹമന്ത്രി ബിഎല്‍ വര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും പട്ടികയില്‍ ഇല്ല. ഇതോടെ കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടക്കും എന്ന് ഉറപ്പായി. വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു; വിജയികള്‍
യുപിയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; സ്മൃതി ഇറാനിക്ക് സീറ്റില്ല

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
Durga Puja 2026: Bhubaneswar pandals blend devotion, creativity and tradition
Prameya News Lifestyle (Odia)
42min
Architecture
Defence Secretary launches new DBIM-compliant MoD and DoD websites, click here
Prameya News Lifestyle (Odia)
51min
Architecture
Tiger Shroff firing incident: We have three accused now, no minor, clarifies Mumbai Crime Branch
Prameya News Lifestyle (Odia)
56min
Architecture
Video Viral: దసరాకు కొత్త బైక్ కొంటుండగా మహిళను ఆవహించిన దుర్గామాత.. షో రూమ్ సిబ్బందికి షాక్..!
Oneindia Telugu Lifestyle (Telugu)
1h
Architecture
Odisha CM won’t visit Durga Puja pandals this year, know why
Prameya News Lifestyle (Odia)
1h
Architecture
ఒడిశాలో ఏపీ ఎన్నికలా ? బీజేపీపై నవీన్ పట్నాయక్ ఫైర్..!
Oneindia Telugu Lifestyle (Telugu)
1h
Architecture