Hashtagintro

യൂറോപ്പ് ആശങ്കയില്‍… റഫ്രിജറേറ്റര്‍ ഹാക്കിംഗിന് പിന്നാലെ 16 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

യൂറോപ്പിലുടനീളം നിരവധി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഇതിനെത്തുടര്‍ന്ന് പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ, വൈകുകയോ, ചിലയിടങ്ങളില്‍ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുകയോ ചെയ്തു. വിവിധ രാജ്യങ്ങളില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്കും വിധേയമായി. ഹൈബ്രിഡ് ഓപ്പറേഷനുകള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ യൂറോപ്പില്‍ ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംഭവം. എന്‍എച്ച് 66 ന് ആലപ്പുഴയില്‍ 95 കിലോമീറ്റര്‍ നീളം… വരുന്നത് രണ്ട് ടോള്‍!

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language